Tuesday, 30 November 2010
55. Std:VIII ഐ.ടി മാര്‍ബിള്‍ സോഫ്റ്റ്വെയര് ചോദ്യോത്തരങ്ങള്‍
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Sunday, 28 November 2010
54. നിങ്ങളുടെ Notepad ഒരു ഡയറിയായി ഉപയോഗിക്കാം .
സാധാരണ ഡയറിയെഴുതുമ്പോള്‍ നാം അതില്‍ ഡേറ്റും സമയവുമൊക്കെ സൂചിപ്പിക്കാറുണ്ടല്ലോ .
അതുപോലെ കമ്പ്യൂട്ടറില്‍ ഒരു ഡയറിയായി നോട്ട് പാഡ് ഉപയോഗിക്കാം .
വേണമെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ പേജ് ആകുമ്പോള്‍ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
അതിനായി ആദ്യം നോട്ട് പാഡ് തുറക്കുക.
അതിനു ശേഷം F5 കീ അമര്‍ത്തുക.
അപ്പോള്‍ നോട്ട് പാഡില്‍ സമയവും തിയ്യതിയും വരും .
തുടര്‍ന്ന് അപ്പോള്‍ വേണ്ട കാര്യം ടൈപ്പ് ചെയ്യുക.
ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ സേവ് ചെയ്യുക.
വീണ്ടും ഡയറി എഴുതേണ്ട സമയമാകുമ്പോള്‍ F5 കീ അമര്‍ത്തുക.
അപ്പോള്‍ അപ്പോളത്തെ സമയവും തിയ്യതിയും നോട്ട് പാഡില്‍ വന്നീട്ടുണ്ടാകും .
ഇനി എഴുതി നോക്കിക്കോളൂ
ആശംസകളോടെ

53. നിങ്ങള്‍ക്ക് Notepad ഉപയോഗിച്ച് സമയവും തിയ്യതിയും അറിയാം .
അതിനായി Notepad തുറക്കുക.
അതിനു ശേഷം അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യുക .
time.txt ആയി സേവ് ചെയ്യുക.
ഇനി സേവ് ചെയ്ത ഫയല്‍ തുറന്നു നോക്കൂ
അപ്പോള്‍ സമയം കാണാം.
ആശംസകളോടെ
അതിനു ശേഷം അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യുക .
time.txt ആയി സേവ് ചെയ്യുക.
ഇനി സേവ് ചെയ്ത ഫയല്‍ തുറന്നു നോക്കൂ
അപ്പോള്‍ സമയം കാണാം.
ആശംസകളോടെ
52. Notepad ല്‍ ചിത്രം വരക്കാം
എന്താ അത്ഭുതം തോന്നുന്നുണ്ടോ ?
അതെ , അതിനായിആദ്യം നോട്ട് പാഡ് തുറക്കുക .
അതിനുശേഷം
Format --> font ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Font വിന്‍ഡോ തുറന്നു വരും.
അതില്‍ Font നു താഴെ webdings സെലക്ട് ചെയ്യുക.
Size നു താഴെ 72 സെലക്ട് ചെയ്യുക.
OK ക്ലിക്ക് ചെയ്യുക.
ഇനി കീ ബോര്‍ഡിലെ ഓരോ കീയും അമര്‍ത്തി നോക്കൂ .
എല്ലാ കീകളും ഉപയോഗിക്കൂ.
ക്യാപ്‌സ് ലോക്ക് ആയും ഉപയോഗിക്കൂ.
സംഗതി കാണുന്നില്ലേ .
ഇനി ഇതുപോലെ Font നു താഴെ wingdings സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
ഇനി ഇതുപോലെ Font നു താഴെ wingdings 2 സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
ഇനി ഇതുപോലെ Font നു താഴെ wingdings 3 സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
എന്താ രസകരമല്ലേ .
ഇനി ഇതുപോലെ വേഡ് തുറന്ന് , നോട്ട് പാഡില്‍ ചെയ്ത് മാതിരി ചെയ്തു നോക്കു
എന്താണ് കാണുന്നത്
.
പല കീ കളും പരീക്ഷിച്ചു നോക്കൂ

Labels:
52. Notepad ല്‍ ചിത്രം വരക്കാം
Saturday, 27 November 2010
51. നിങ്ങള്‍ക്ക് Excel ല്‍ കോളം Width കണ്ടുപിടിക്കാം
അതിനായി ആദ്യം നിങ്ങള്‍ക്ക് കണ്ടുപിടിക്കേണ്ട സെല്‍ സെലക്ട് ചെയ്യുക.
അതില്‍ =CELL("width") എന്ന സമവാക്യം ടൈപ്പ് ചെയ്യുക.
എന്റര്‍ അമര്‍ത്തുക .
അപ്പോള്‍ പ്രസ്തുത സെല്ലില്‍ ആ കോളത്തിന്റെ വീതി വന്നീട്ടുണ്ടാകും .
ഇനി പ്രസ്തുത സെല്ലിന്റെ വീതി കൂട്ടുക .
അതിനുശേഷം പ്രസ്തുത സെല്ലില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്ത് Enter ചെയ്യുക.
അപ്പോള്‍ പ്രസ്തുത സെല്ലില്‍ പുതിയ കോളം വിഡ്‌ത്ത് വന്നീട്ടുണ്ടാകും .

Friday, 26 November 2010
50. വേഡില്‍ Text സെലക്ട് ചെയ്യുന്നതെങ്ങനെ ?
1. ഒരു വാക്ക് സെലക്ട് ചെയ്യുവാനായി ആ വാക്കില്‍ കര്‍സര്‍ കൊണ്ടുവന്ന് മൌസ് രണ്ടുപ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക.
2. ഒന്നിലധികം വാക്കുകള്‍ സെലക്ട് ചെയ്യണമെങ്കില്‍ ഒരു പ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് ചെയ്യുക ; അതിനുശേഷം ഏതു വാക്കുകളാണോ സെലക്ട് ചെയ്യപ്പെടേണ്ടത് ആ വാക്കുകളുടെ മുകളിലൂടെ ഡ്രാഗ് ചെയ്യുക.
3.ഇനി ഒരു വരി ( line ) സെലക്ട് ചെയ്യണമെങ്കിലോ ? അതിനായി വരിയുടെ ഇടത്തേ അറ്റത്ത് അതായത് ചിത്രത്തില്‍ ചുവപ്പുനിറത്തില്‍ കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക . അപ്പോള്‍ വരി സെലക്ട് ആയിട്ടുണ്ടാകും .
ഇനി ഇതുപോലെ ക്ലിക്ക് ചെയ്ത് ഒന്നു താഴേക്ക് ഡ്രാഗ് ചെയ്തു നോക്കൂ; അപ്പോള്‍ ആ വരിക്കു താഴെ എവിടെവരെയാണോ മൌസ് ഡ്രാഗ് ചെയ്തത് അവിടെവരെയുള്ള വരികള്‍ സെലക്ട് ആയിട്ടുണ്ടാകും .
ഇതുപോലെ അവിടെ ഡബ്ബിള്‍ ക്ലിക്ക് ചെയ്തു നോക്കൂ ; എന്താണ് കാണുന്നത് ? വ്യത്യാസം മനസ്സിലാക്കൂ.
ഇതുപോലെ അവിടെ അടുപ്പിച്ച് മൂന്നുപ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് ചെയ്തുനോക്കൂ ? വ്യത്യാസം മനസ്സിലാക്കൂ.
4. ഇതുപോലെ പ്രസ്തുത ഡോക്യുമെന്റില്‍ അടുപ്പിച്ച് മൂന്നുപ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് (left triple click )ചെയ്തുനോക്കൂ . എന്താണ് കാണുന്നത് ? പ്രസ്തുത പാരഗ്രാഫ് മുഴുവന്‍ സെലക്റ്റ് ആയില്ലേ .
5.ഇനി ഡോക്യുമെന്റിലെ എല്ലാ സെലക്ട് ചെയ്യണമെങ്കിലോ ? അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ . എങ്കിലും പറയുന്നു ; Ctrl ഉം A യും ഒരുമിച്ച് (Ctrl +A)അമര്‍ത്തുക . അപ്പോള്‍ പേജിലെ എല്ലാം സെലക്ട് ആയിട്ടുണ്ടാകും .
പരീക്ഷിച്ച് നോക്കൂ .വിജയാശംസകളോടെ
49. Excel വര്‍ക്ക് ഷീറ്റില്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുവാനെന്തുചെയ്യണം ?
നാം പലപ്പോഴും Excel വര്‍ക്ക് ഷീറ്റില്‍ ഡാറ്റ എന്റര്‍ ചെയ്യാറുണ്ട് . അപ്പോള്‍ ചിലപ്പോള്‍ ഒന്നിലധികം പേജുകള്‍ ഉണ്ടായി എന്നു വരാം . ആദ്യ പേജിലെ രണ്ടോ മൂന്നോ വരികളിലുള്ള തലക്കെട്ടുതന്നെ എല്ലാ പേജിലും വേണമെന്ന് വെക്കുക.
അപ്പോള്‍ എന്താ ഒരു എളുപ്പവഴി .
അതിനായി ആദ്യം Excel വര്‍ക്ക് ഷീറ്റ് തുറക്കുക .
അതിനുശേഷം ഒന്നിലധികം പേജില്‍ ഡാറ്റ എന്റര്‍ ചെയ്യുക.
തുടര്‍ന്ന് Page Layout ക്ലിക്ക് ചെയ്യുക.
ശേഷം അതില്‍ തന്നെയുള്ള Print Titles ക്ലിക്ക് ചെയ്യുക.
.
അതില്‍ Page ടാബ് ക്ലിക്ക് ചെയ്യുമ്പോള്‍ .........
Rows to repeat at to കാണും .
അതിനു നേരെ മൌസ് കൊണ്ട് ക്ലിക്ക് ചെയ്ത് ശേഷം
ഒന്നാമത്തെ പേജിലെ ഹെഡിംഗ് സ്ഥിതിചെയ്യുന്ന റോ സെലക്ട് ചെയ്യുക.
OK കൊടുക്കുക .
ഇനി Print Preview നോക്കൂ .
എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് അല്ലേ .

48. പത്താംക്ലാസിലെ കുട്ടികളുടെ മാര്‍ക്ക് വിലയിരുത്തുവാന്‍ ഒരു എക്സല്‍ വര്‍ക്ക് ഷീറ്റ്
.
പേപ്പര്‍ നോട്ടമെല്ലാം കഴിഞ്ഞിരിക്കും ; ക്ലാസ് ടീച്ചര്‍മാര്‍ക്ക് മാര്‍ക്കുകള്‍ ലഭിച്ചിരിക്കും . ഇതാ ഒരു റെഡിമെയ്ഡ് വര്‍ക്ക് ഷീറ്റ് . പേരും മാര്‍ക്കും എന്റര്‍ ചെയ്യുകയേ വേണ്ടൂ . ടോട്ടല്‍ , പെര്‍സെന്റേജ് , റാങ്ക് എന്നിവ തനിയ വന്നുകൊള്ളും . രക്ഷിതാവിന്റെ പേര്‍ എഴുതുവാനും ഒപ്പിടാനുമുള്ള സൌകര്യവുമുണ്ട്.
ഒമ്പതാം ക്ലാസുകാര്‍ക്കും ഇത് ഉപയോഗിക്കാം .
ആശംസകളോടെ.
ഈ വര്‍ക്ക്ഷീറ്റ് ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 24 November 2010
47. എങ്ങനെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ റാങ്ക് കണ്ടുപിടിക്കാം
ഫസ്റ്റ് ടേം കഴിഞ്ഞു; പേപ്പര്‍ നോട്ടം കഴിഞ്ഞു.
കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കല്‍ ; രക്ഷിതാക്കളെ മാര്‍ക്ക് അറിയിക്കല്‍
എന്നിവയുടെ തിരിക്കിലായിരിക്കും പലരും ..........
അതുകൊണ്ടുതന്നെ റാങ്ക് കണ്ടുപിടിക്കുക ; അതും കമ്പ്യൂട്ടര്‍ വഴിയായാല്‍ ..........
സൌകര്യപ്രദമല്ലേ .............
ഒരു കമ്പ്യൂട്ടര്‍ പഠനവും ആയല്ലോ .
( ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയില്‍ റാങ്ക് ഇല്ലെങ്കിലും ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകന് കുട്ടികളെവിശകലനം ചെയ്യുവാന്‍ ഉപകരിക്കുമല്ലോ ; എതിരഭിപ്രായം ഉണ്ടാകാമെങ്കിലും !)
ഇനി പറയുവാന്‍ പോകുന്നത് എങ്ങനെ റാങ്ക് കണ്ടുപിടിക്കും എന്നതിനെക്കുറിച്ചാണ് .
അതിനായി Excel ല്‍ കുട്ടികളുടെ Date എന്റര്‍ ചെയ്യുക .
Total ഒരു കോളത്തില്‍ കാണുക .
അതിനുശേഷം Rank എന്ന് ടൈപ്പ് ചെയ്ത് ,ഹെഡ്ഡിംഗിനു താഴെയായി താഴെ കൊടുക്കുന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക .
( Rank function ന്റെ syntax ഇതാണ് . അതായത് Rank( number, array, Total)
=RANK(M4,$M$4:$M$48,0)
ഇവിടെ M4 എന്നത് Total കോളത്തിലെ ആദ്യത്തെ സെല്‍ അഡ്രസ്സ് ആണ് . അതാണ് number.
M4:M48 എന്നത് Total കോളത്തിലെ ആദ്യം മുതല്‍ അവസാനം വരെയുള്ള സെല്‍ അഡ്രസ്സ് ആണ്.
പക്ഷെ എല്ലാ സെല്ലുകളിലും റാങ്ക് നമ്പര്‍ വരുവാന്‍ വേണ്ടി ഇടക്ക് $ ചിഹ്നം ചേര്‍ത്തു എന്നു മാത്രം .
ഇനി 0 ( പൂജ്യം ) എന്നത് Total ആണ് .
അതായത് 0 ( പൂജ്യം ) ആയാല്‍ റാങ്ക് കുറഞ്ഞതില്‍ നിന്ന് കൂടിയതിലേക്ക് വരും .
അഥവാ 1 (ഒന്ന് ) കൊടുത്താല്‍ റാങ്ക് കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്ക് ആയി വരും .
പരീക്ഷിച്ചൂ നോക്കൂ .
വിജയാശംസകളോടെ

Monday, 22 November 2010
46. VB Script ഉപയോഗിച്ച് നിങ്ങള്‍ക്ക് സമയം കണ്ടുപിടിക്കാം
Notepad തുറക്കുക .
അതില്‍ താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക .
msgbox(TimeValue(time))
അതിനുശേഷം time.vbs ആയി സേവ് ചെയ്യുക .
എന്നീട്ട് തുറന്നു നോക്കൂ .
അപ്പോള്‍ വരുന്ന മെസേജ് ബോക്സില്‍ സമയം കാണാം .
ഇതുപോലെ Date വരുത്തുവാന്‍ എന്തുചെയ്യണം
വളരെ ലളിതം !
ടൈമിനു പകരം ഡേറ്റ് ടൈപ്പ് ചെയ്യുക .
അതായത് ....
msgbox(DateValue(date))
ഇനി വെറും ഒരു മെസേജ് ബോക്സ് ഉണ്ടാക്കണമെങ്കില്‍ .........
താഴെ കൊടുക്കുന്ന കോഡ് ടൈപ്പ് ചെയ്യുക
MsgBox "Welcome to Physics Vidyalayam "
ഇനിയും ഇതില്‍ പല പരീക്ഷണങ്ങളും നടത്തിനോക്കൂ .

Sunday, 21 November 2010
45. നിങ്ങളുടെ കമ്പ്യൂട്ടറിനെക്കൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിപ്പിക്കാമെന്നോ ?
ഒരു തമാശയായി ഇക്കാര്യം ചെയ്തുനോക്കാം .
അതിനായി ആദ്യം Notpad തുറക്കുക .
അതില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
Dim message, sapi
message=InputBox("If you type any thing in the box below I will read it aloud ","Physics vidyalayam")
Set sapi=CreateObject("sapi.spvoice")
sapi.Speak message
അതിനുശേഷം അത് VBScript Script File ആയി സേവ് ചെയ്യുക .
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം !
സേവ് ചെയ്യുമ്പോള്‍ .vbs ( ഡോട്ട് vbs ) എന്ന ഫയല്‍ നെയിം Extention കൊടുത്താല്‍ മതി .
നമുക്ക് അത് ഡസ്ക്‍ടോപ്പില്‍ സേവ് ചെയ്യാം
ഇനി ഇങ്ങനെ സേവ് ചെയ്ത ഫയല്‍ തുറക്കുക .
അപ്പോള്‍ നമുക്ക് ഇങ്ങനെ കാണാം.
ആ ബോക്സില്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് OK അഥവാ Enter ചെയ്യുക .
അപ്പോള്‍ നാം അതില്‍ ടൈപ്പ് ചെയ്ത് വാക്കുകള്‍ ശബ്ദമായി കേള്‍ക്കാം
( ലൌഡ് സ്പിക്കര്‍ ഓണ്‍ ചെയ്യാന്‍ മറക്കല്ലേ കേട്ടോ ; കളിയാക്കിയതല്ല മറിച്ച് അങ്ങനെയും സംഭവിക്കാറുണ്ട് എന്നു പറയുകയായിരുന്നു,)
പ്രവര്‍ത്തനം :1
സ രി ഗ മ പ ത നി സ എന്നത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തുനോക്കൂ ; എങ്ങനെയുണ്ട് ആശാനേ ഈ യന്തിരന്‍ സംഗീതം ?
പ്രവര്‍ത്തനം :2
കമ്പ്യൂട്ടറിലെ ചില കീകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ല. അതിനാല്‍ ആ കീകള്‍ ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുനോക്കൂ ;
പ്രവര്‍ത്തനം :3
ഒരു വലിയ അക്കം എട്ടോ പത്തോ ഉള്ളത് ടൈപ്പ് ചെയ്യൂ ; ഉച്ചാരണം മനസ്സിലാക്കൂ .
Garage ,Mirage , തുടങ്ങിയ ഉച്ചാരണം ക്ലിപ്തമാക്കേണ്ട അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു നോക്കൂ ; എന്താണ് സംഭവിക്കുന്നത് ?
പ്രവര്‍ത്തനം :4
താഴെ പറയുന്ന ചിഹ്നങ്ങള്‍ ടൈപ്പ് ചെയ്യൂ
() , { ‘ “ * $ @ & %
പ്രവര്‍ത്തനം :5
ഇനി Physics vidyalayam എന്നതു മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര്‍ കൊടുത്തുനോക്കൂ
പ്രവര്‍ത്തനം :6
If you type any thing in the box below I will read it aloud ഈ വാചകം മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുത്തുനോക്കൂ
പ്രവര്‍ത്തനം :8
ഇംഗ്ലീഷ് ടീച്ചര്‍ മാര്‍ക്ക് സ്മാര്‍ട്ട് റൂമില്‍ ഇത് വളരേ ഗുണം ചെയ്യും ; ഇത് വഴി ഒരു പോയം
ചൊല്ലിക്കാമോ ? ലൈന്‍ സെപ്പരേഷന് കോമ കൊടുത്താല്‍ പോരെ
വാല്‍ക്കഷണം :
നെറ്റില്‍ നിന്ന് ശേഖരിച്ചത്

Subscribe to:
Posts (Atom)