അതിനായി ആദ്യം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് TEXT BOOK DIVISION WISE ANALYSER എന്ന Excel Sheet ഡൌണ്‍ലോഡ് ചെയ്യുക.
CLICK HERE TO DOWNLOAD TEXTBOOK SUPPLIED ANALYER 387
തുടര്‍ന്ന് അതില്‍ ഓരോ ഡിവിഷനിലേയും കുട്ടികളുടെ പേര് പേസ്റ്റ് ചെയ്യുക .
തുടര്‍ന്ന് ഓരോ കുട്ടിയും വാങ്ങിയ / വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ വില അതാതു വിഷയത്തിനു നേരെയുള്ള സെല്ലില്‍ ടൈപ്പ് ചെയ്യുക.
അപ്പോള്‍ ഒന്നാമത്തെയും രണ്ടാമത്തെയും പേജില്‍ ഓരോ കുട്ടിയും തരേണ്ട തുക കാണാം
മൂന്നാമത്തെ പേജില്‍ ഓരോ ഡിവിഷനിലേയും ഓരോ വിഷയത്തിന്റേയും പുസ്തകങ്ങളുടെ എണ്ണം , വില , ആകെ പുസ്തകങ്ങളുടെ എണ്ണം , വില എന്നിവ കാണാം .
ആദ്യം കുട്ടികളുടെ പേര് പേസ്റ്റ് ചെയ്ത പേജ് പ്രിന്റ് ഔട്ട് എടുത്ത് വിവരശേഖരണം നടത്തിയതിനുശേഷം കമ്പ്യുട്ടറില്‍ ഡാറ്റ എന്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമായി
No comments:
Post a Comment