അതെ , ഇക്കാര്യം സാധ്യമാണ്. മാത്രമല്ല ഇത്തരത്തില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്താല്‍ നമുക്ക് നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടര്‍ വഴിയോ അഥവാ മൊബൈല്‍ വഴിയോ ആവശ്യം വരുമ്പോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം . ആദ്യം നിങ്ങളുടെ യാഹു മെയിലില്‍ Sign in ചെയ്യുക. തുടര്‍ന്ന് ഇടതുഭാഗത്തുകാണുന്ന Mydriveല്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ My drive for Yahoo mail എന്ന വിന്‍ഡോ വരും . പ്രസ്തുത വിന്‍ഡോയില്‍ Activate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Sign in for Zumo Drive എന്ന വിന്‍ഡോ വരും . തുടര്‍ന്ന് അത് പൂരിപ്പിക്കുക. Click Here to reach Yahoo Mail ല്‍ ക്ലിക്ക് ചെയ്യുക.
Tuesday, 12 July 2011
77. നിങ്ങളുടെ Yahoo Mail ഒരു Pendrive ആയി ഉപയോഗിക്കാം .
അതെ , ഇക്കാര്യം സാധ്യമാണ്. മാത്രമല്ല ഇത്തരത്തില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്താല്‍ നമുക്ക് നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടര്‍ വഴിയോ അഥവാ മൊബൈല്‍ വഴിയോ ആവശ്യം വരുമ്പോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം . ആദ്യം നിങ്ങളുടെ യാഹു മെയിലില്‍ Sign in ചെയ്യുക. തുടര്‍ന്ന് ഇടതുഭാഗത്തുകാണുന്ന Mydriveല്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ My drive for Yahoo mail എന്ന വിന്‍ഡോ വരും . പ്രസ്തുത വിന്‍ഡോയില്‍ Activate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Sign in for Zumo Drive എന്ന വിന്‍ഡോ വരും . തുടര്‍ന്ന് അത് പൂരിപ്പിക്കുക. Click Here to reach Yahoo Mail ല്‍ ക്ലിക്ക് ചെയ്യുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment