പലപ്പോഴും സംഭവിക്കാവുന്ന കാര്യമാണ് മുകളില്‍ പറഞ്ഞത് . കറന്റുപോയ അവസരത്തില്‍ , സി ഡി ഡ്രൈവില്‍ ,സി ഡി പെട്ടുപോകാറുണ്ട് . അതെടുക്കാനായി , ആദ്യം ഒരു സൂചിയോ അല്ലെങ്കില്‍ പേപ്പര്‍ ക്ലിപ്പോ എടുക്കുക . അതിനുശേഷം അതിന്റെ കൂര്‍ത്ത അഗ്രം ഉപയോഗിച്ച് സി ഡി ഡ്രൈവിന്റെ തൊട്ടുതാഴെയായി കാണുന്ന ചെറിയ സുഷിരത്തില്‍ കുത്തുക . ( ചിലപ്പോള്‍ നിങ്ങള്‍ ആദ്യമായാവും ഇത്തരത്തിലുള്ള ഒരു സുഷിരം തന്നെ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് ) അപ്പോള്‍ ഡൈവ് തുറന്നു വരും ഇപ്രകാരം സി ഡി പുറത്തേക്കെടുക്കാം. ചിത്രങ്ങള്‍ താഴെ
Friday, 25 November 2011
93.കമ്പ്യുട്ടര്‍ ഓഫായിരിക്കുമ്പോള്‍ സി ഡി ഡൈവില്‍ നിന്ന് CD എങ്ങനെ പുറത്തെടുക്കാം .
പലപ്പോഴും സംഭവിക്കാവുന്ന കാര്യമാണ് മുകളില്‍ പറഞ്ഞത് . കറന്റുപോയ അവസരത്തില്‍ , സി ഡി ഡ്രൈവില്‍ ,സി ഡി പെട്ടുപോകാറുണ്ട് . അതെടുക്കാനായി , ആദ്യം ഒരു സൂചിയോ അല്ലെങ്കില്‍ പേപ്പര്‍ ക്ലിപ്പോ എടുക്കുക . അതിനുശേഷം അതിന്റെ കൂര്‍ത്ത അഗ്രം ഉപയോഗിച്ച് സി ഡി ഡ്രൈവിന്റെ തൊട്ടുതാഴെയായി കാണുന്ന ചെറിയ സുഷിരത്തില്‍ കുത്തുക . ( ചിലപ്പോള്‍ നിങ്ങള്‍ ആദ്യമായാവും ഇത്തരത്തിലുള്ള ഒരു സുഷിരം തന്നെ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് ) അപ്പോള്‍ ഡൈവ് തുറന്നു വരും ഇപ്രകാരം സി ഡി പുറത്തേക്കെടുക്കാം. ചിത്രങ്ങള്‍ താഴെ
Subscribe to:
Post Comments (Atom)
No comments:
Post a Comment