ഇപ്പോഴത്തെ കാലഘട്ടത്തില്‍ USB Port കള്‍ പ്രിയംങ്കരമായി തീര്‍ന്നിരിക്കയാണ് .
കാരണം അനുബന്ധഘടകങ്ങളുടെ വൈവിധ്യം തന്നെ .( ലാപ് ടോപ്പ് വാങ്ങുമ്പോള്‍
പോലും ചിലര്‍ എത്ര USB Port ഉണ്ട് എന്ന് അന്വേഷിക്കുന്നത് സാധാരണയായി
തീര്‍ന്നീട്ടുണ്ട് .)
അതുകൊണ്ടുതന്നെ പല ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും USB Port ന്റെ എണ്ണം കുറവാണെന്ന്
പലര്‍ക്കും തോന്നാറുണ്ട് .
ഇത്തരം സന്ദര്‍ഭത്തിലാണ് USB 2.0 4 Port HUB സഹായത്തിനെത്തുന്നത് .
അതും വിലക്കുറവില്‍
അതായത് ഇതിന് വെറു 140 രൂപയേ വിലയുള്ളൂ
പേശിയാല്‍ ചിലപ്പോള്‍ വേണമെങ്കില്‍ വീണ്ടും താഴോട്ടു പോകാം.
ഇതിന്റെ കോഡിന് നീട്ടം ഉള്ളതിനാല്‍ കമ്പ്യൂട്ടറിന്റെ സിസ്റ്റം യൂണിറ്റിന്റെ പുറകില്‍ കണക്ട്
ചെയ്യാം.
ഔട്ട് പുട്ടില്‍ നാല് USB Port പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇതിന് ഒരു പ്രത്യേകത കൂടിയുണ്ട് നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ ഇതിനെ ക്രമീകരിക്കാം
എന്നതാണ് .അതായത് നേരെ വെക്കുകയോ , വൃത്താകൃതിയില്‍ വെക്കുകയോ
ചെയ്യാമെന്നര്‍ത്ഥം .
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ .
ഇപ്പോള്‍ ഇത് വൃത്താകൃതിയിലാണ്
ഇപ്പോള്‍ ആകൃതി മാറി അല്ലേ
ഇപ്പോഴത്തെ ആകൃതി നോക്കിയേ
കണക്ടറിന്റെ സമീപദൃശ്യം
ഇതിന്റെ പ്രത്യേകതകള്‍
1. Fully Compllant with the Universal Serial BusSpecification Version 1.1/2.0
2. Full Speed up to 480mbps
3. Single chip integrated USB Hub Controller with embedded Proprietary Processor
4. Support Four Bus Powered USB Hub Controller with embedded Proprietary Processor
5. Support Four Bus Powered down stream ports
6. Built in 3.3 voltage regulator allows single +5V Operating Voltage , Resulting in reduced Overall system cost
7. Povide up to 500 mA Current to each port is sufficient for diverse devices , Hot plug and play
8. Design with super stream line and mini and mini size with Color LED show ( Particular Models)
Requirements
1. IBM Compatlble PC or I-Mac PC(oss.6)
2. I-Mac, I-book, G3,G4.............IBM/MAC
3. USB Host Cards or USB HUB Device
4. OS:Win95 ORS2.0,Win2000,WinME ang XP
വാല്‍ക്കഷണം
എന്താണ് USB Port ?
Universal Serial Bus എന്നതിന്റെ ചുരുക്കപ്പേരാണ് USB
കമ്പ്യൂട്ടറുകളില്‍ അനുബന്ധ ഉപകരണങ്ങള്‍ ആദ്യ കാലങ്ങളില്‍
പല രീതികളിലുള്ള പോര്‍ട്ടുകളിലാണ് ഘടിപ്പിച്ചിരുന്നത് ; അതും
കമ്പ്യൂട്ടറിന്റെ പിറകിലായിട്ട് . പക്ഷെ , 1994 മുതല്‍ പല ഐ ടി
കമ്പനികളും ഇത്തരമൊരു രീതിക്ക് പകരം സംവിധാനം
ആലോചിച്ചൂ തുടങ്ങി. അങ്ങനെ ആദ്യത്തെ USB 1995 ല്‍
നിലവില്‍ വന്നു.
പക്ഷെ , USB 1.0 പുറത്തിറയങ്ങിയത് 1996 ല്‍ ആണ്.ഇതിന്റെ
ഡാറ്റാ വിനിമയ വേഗത 1.5 Mbit/s ആയിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വ്യാപകമായി
ഉപയോഗിച്ചിരുന്ന USB 1.1 പുറത്തിറങ്ങിയത് 1998 സെപ്തബറില്‍
ആണ്. ഇതിന്റെ ഡാറ്റാ വിനിമയ വേഗത 12 Mbit/s ആയിരുന്നു.
April 2000 ലാണ് USB 2.0 പുറത്തിറങ്ങിയത് .
November 2008 ല്‍ USB 3.0 പുറത്തിറങ്ങി.
ഇതിന്റെ ആത്യന്തിക ലക്ഷ്യം ഡാറ്റാ വിനിമയ വേഗത 5 Gbit/s വരെ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.
![]() |
A PCI USB 2.0 card for a computer motherboard |
No comments:
Post a Comment