സാധാരണ നാം ഒരു വെബ് പേജ് എടുക്കുമ്പോള്‍ അതില്‍ ധാരാളം ലിങ്കുകള്‍ കാണുമല്ലോ . അപ്പോള്‍ പ്രസ്തുത ലിങ്കുകളില്‍ പോകണമെങ്കില്‍ ....
രണ്ടു മാര്‍ഗ്ഗമുണ്ട്
1. പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2.പ്രസ്തുത ലിങ്കില്‍ Roght Click ചെയ്ത് Open in new tab കൊടുക്കുക.
ഇങ്ങനെ രണ്ടാമത്ത കാര്യം ചെയ്യുന്നതില്‍ ഒരു ഗുണമുണ്ട് .
കാരണം , നാം പ്രധാന പേജില്‍ നിന്ന് വിട്ടുപോകുന്നില്ല എന്നതു തന്നെ .
അതായത് നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രധാന പേജില്‍ എത്താം .
ഇങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് Mouse ന്റെ Scroll wheel സഹായത്തിനായി എത്തുന്നത് .
അതായത് പ്രസ്തുത ലിങ്കില്‍ മൌസ് കൊണ്ടുവന്ന് വെച്ച് Scroll wheel അമര്‍ത്തിയാല്‍ മതി .
അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ ടാബില്‍ തുറക്കുന്നതായി കാണാം.
പരീക്ഷിച്ചു നോക്കൂ
Tuesday, 27 December 2011
99.Mouse ന്റെ Scroll wheel ഉപയോഗിച്ച് ഹൈപ്പര്‍ ലിങ്ക് ഓപ്പണ്‍ ചെയ്യാം
Subscribe to:
Post Comments (Atom)
No comments:
Post a Comment