Start--> Run ---> അവിടെ % temp% എന്ന് ടൈപ്പ് ചെയ്ത് OK കൊടുക്കുക .അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ കാണുന്നതെല്ലാം സെലക്ട് ചെയ്ത് ഡെലിറ്റ് ചെയ്യുക അതിന്റെ സ്ക്രീന്‍ ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു. 1.

2.

3.

4.

5.

മറ്റൊന്നു Start--> Run ---> അവിടെ temp എന്ന് ടൈപ്പ് ചെയ്ത് OK കൊടുക്കുക .അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ കാണുന്നതെല്ലാം സെലക്ട് ചെയ്ത് ഡെലിറ്റ് ചെയ്യുക .

വാല്‍ക്കഷണം . കൂടൂതലായി അറിയുന്നവര്‍ കമന്റായി വിവരങ്ങള്‍ നല്‍കണമെന്ന് അപേക്ഷ.
1 comment:
Type prefetch in the run box and enter
that also you can delete
Post a Comment