22. സി ക്ലീനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കാം.
നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് സി ക്ലീനര്‍ . ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയറാണ്. സിക്ലീനര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം
No comments:
Post a Comment