Monday 27 September 2010

2. Internet Explorer ല്‍ Malayalam സെറ്റ് ചെയ്യുന്നതെങ്ങനെ ?




1.ആദ്യമായി Internet Explorer തുറക്കുക





2.Tools --> Internet Options എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക





.


3.അപ്പോള്‍ Internet Options എന്ന വിന്‍ഡോ തുറന്നുവരും.




4.അതില്‍ അടിയിലായി Language എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക



.
5.അപ്പോള്‍ Language Preference എന്ന വിന്‍ഡോ തുറന്നുവരും.
6.അതില്‍ Add ക്ലിക്ക് ചെയ്യുക.




7.അപ്പോള്‍ Add Language എന്ന വിന്‍ഡോ തുറന്നുവരും.
8. അതില്‍ Malayalam സെലക്ട് ചെയ്ത് OK കൊടുക്കുക.




9.അടുത്തതായി Internet Options എന്ന വിന്‍ഡോയുടെ അടിയിലായി വരുന്ന Fonts
ടാബില്‍ ക്ലിക്ക് ചെയ്യുക.




10.അപ്പോള്‍ Fonts എന്ന വിന്‍ഡോ തുറന്നുവരും.
11.അതില്‍ Language script : എന്നയിടത്ത് Malayalam സെലക്ട് ചെയ്യുക.





12.Web Page Font ല്‍ AnjaliOldlipi സെലക്ട് ചെയ്യുക.
13.തുടര്‍ന്ന് OK കൊടുക്കുക.
14 Internet Options എന്ന വിന്‍ഡോയിലും OK കൊടുക്കുക.
15.ഇനി മലയാളം സുഖമായി നിങ്ങളുടെ ബ്രൌസറില്‍ സുഖമായി വായിച്ചുതുടങ്ങൂ

No comments:

Followers