ആദ്യമായി നാം തയ്യാറാക്കിയ ഫ്ലാഷ് ഫയല്‍ ഗൂഗിള്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുക.അതിനുശേഷം ഗൂഗിള്‍ സൈറ്റിലെ പ്രസ്തുത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്റെ അഡ്രസ്സ് കോപ്പി ചെയ്യുക. അത് വേണമെങ്കില്‍ ഡസ്ക്‍ടോപ്പിലെ നോട്ട്‌പാഡ് തുറന്ന് പേസ്റ്റ് ചെയ്യാം .
ഇനി അടുത്തതായി നമ്മുടെ ബ്ലോഗില്‍ താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുക .
<embed height="600" pluginspage=" http://www.macromedia.com/go/getflashplayer" src="path and file Name" type="application/x-shockwave-flash" width="500" wmode="transparent"></embed>
മുകളില്‍ എഴുതിയ കോഡില്‍ path and file Name എന്ന സ്ഥലത്താണ് നാം മുന്‍പ് നോട്ട്‌പാഡില്‍ പേസ്റ്റ് ചെയ്ത് ഫയല്‍ നെയിം കൊടുക്കേണ്ടത് .
ഇനി ഈ ആശംസാ കാര്‍ഡ് കാണൂ
Monday, 27 September 2010
15. How to add a Flash File in a Blog and Free Pooram e Card Download
Subscribe to:
Post Comments (Atom)
No comments:
Post a Comment