Showing posts with label 142.നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ IMEI നമ്പര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?. Show all posts
Showing posts with label 142.നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ IMEI നമ്പര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?. Show all posts

Monday, 23 September 2013

142.നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ IMEI നമ്പര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?

 നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ IMEI   നമ്പര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?
അതിനായി ആദ്യം *#06# എന്ന നമ്പര്‍ ഡയല്‍ ചെയ്യുക
അപ്പോള്‍ നിങ്ങളുടെ മൊബൈലില്‍  IMEI   നമ്പര്‍ വന്നീട്ടുണ്ടാകും
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ രണ്ട് സിം കാര്‍ഡ് ഉള്ളതാണെങ്കില്‍ രണ്ട്  IMEI   നമ്പര്‍ ഉണ്ടാകുമെന്ന് അറിയാമല്ലോ 

Followers