Showing posts with label 12. javascript ഉപയോഗിച്ച് automatic ആയി Load ചെയ്യുന്ന pop up window നിര്‍മ്മിക്കാം.. Show all posts
Showing posts with label 12. javascript ഉപയോഗിച്ച് automatic ആയി Load ചെയ്യുന്ന pop up window നിര്‍മ്മിക്കാം.. Show all posts

Monday, 27 September 2010

12. നിങ്ങള്‍ക്ക് javascript ഉപയോഗിച്ച് automatic ആയി Load ചെയ്യുന്ന pop up window നിങ്ങളുടെ ബ്ലോഗില്‍ നിര്‍മ്മിക്കാം.

അതിനായി താഴെ കൊടുത്തിരിക്കുന്ന javascript പേജിന്റെ head സെക്ഷനില്‍ പേസ്റ്റ് ചെയ്യുക



<script language="javascript">
window.open('http://physicsdownloads.blogspot.com/','','width=500,height=400')
</script>



ഇവിടെ http://physicsdownloads.blogspot.com എന്ന വിലാസത്തിനു പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിലാസം  നല്‍കാം.



width , height എന്നിവ നിങ്ങള്‍ക്ക് വേണമെങ്കില്‍ മാറ്റം വരുത്താം .



ഇനി ഇത് ക്ലാസ് ചെയ്യുവാന്‍ എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍
താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുക.

( നല്ലത് ഇത് ഒഴിവാക്കുകയാണെന്ന് ചില അഭിപ്രായമുണ്ട് ; കാരണം pop up window യില്‍ തന്നെ ക്ലോസ് ബട്ടണ്‍ ഉണ്ടല്ലോ )





<a href="javascript: self.close()">Close Window</a>




വാല്‍ക്കഷണം:

pop up ബ്ലോക്ക് ചെയ്താല്‍ സംഗതി നടക്കില്ല ട്ടോ

Followers