Showing posts with label 8. നിങ്ങളുടെ ബ്ലോഗിൽ JAVASCRIPT ഉപയോഗിച്ച് Mouse Over Text Box ഉണ്ടാക്കാം. Show all posts
Showing posts with label 8. നിങ്ങളുടെ ബ്ലോഗിൽ JAVASCRIPT ഉപയോഗിച്ച് Mouse Over Text Box ഉണ്ടാക്കാം. Show all posts

Monday, 27 September 2010

8. നിങ്ങളുടെ ബ്ലോഗിൽ JAVASCRIPT ഉപയോഗിച്ച് Mouse Over Text Box ഉണ്ടാക്കാം!

ബ്ലോഗിൽ പലപ്പോഴും എഴുതുമ്പോൾ അതിന്റെ വിശദീകരണങ്ങൾ മൌസ് കൊണ്ടുവന്നുവെക്കുമ്പോൾ കണ്ടാൽ എങ്ങനെയിർക്കും . പലർക്കും അത് ഒരു സഹായമാണ്.
താഴെ കൊടുത്തിരിക്കുന്ന അക്ഷരത്തിൽ മൌസ് കൊണ്ടുവന്നുവെക്കൂ
ഇവിടെ മൌസ് കൊണ്ടുവന്നുവെക്കൂ(ex:1)
ഏതാനും സെക്കൻഡ് കഴിഞ്ഞ് എടുക്കൂ
ഇത് നിങ്ങളുടെ ബ്ലോഗിൽ ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
അതിനായി താഴെ ക്ലിക്ക് ചെയ്താൽ എല്ലാം സെലക്ട് ആകും ഇവിടെ Background Color, Height , Width ,എന്നിവയിൽ വ്യത്യാസം വരുത്തി Textbox നെ ആകർഷകമാക്കാം .




/
Click Here to view another example

Followers