Showing posts with label 4. Google Chrome നെ Ubundu 10.04 ല്‍ ഇന്‍‌സ്റ്റാള്‍ ചെയ്യാം. Show all posts
Showing posts with label 4. Google Chrome നെ Ubundu 10.04 ല്‍ ഇന്‍‌സ്റ്റാള്‍ ചെയ്യാം. Show all posts

Monday, 27 September 2010

4. Google Chrome നെ Ubundu 10.04 ല്‍ ഇന്‍‌സ്റ്റാള്‍ ചെയ്യാം

എട്ടാംക്ലാസിലെ പാഠപുസ്തക പരിശീലനത്തിന് ചെന്നപ്പോള്‍:-
ജോബ്‌സണ്‍ മാഷിന്റെ ക്ലാസ് :-
Laptop ഉം LCD TV യും ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം.....
മാഷിന്റെ ലാപ്‌ടോപ്പിലെ സ്ക്രീന്‍ ( Desktop) ടി വി യില്‍ ദൃശ്യമായപ്പോള്‍ .....
എന്തത്ഭുതം ...............
അതിലുണ്ട് ഗൂഗിള്‍ ക്രോം കിടക്കുന്നു....
ഇന്റര്‍വെല്‍ സമയത്ത് മാഷിന്റെ അടുത്ത് ചെന്നു:
“ എങ്ങന്യാ മാഷേ ഇത് ഇതിലാക്കിയേ “ എന്ന കുട്ടികളുടെ മുഖഭാവത്തോടെ ഗൂഗിള്‍ ക്രോമിനെ ഉബുണ്ടുവിലാക്കിയ കഥ ചോദിച്ചു.
മാഷ് അധികം വിശദീകരണം കൂടാതെ കിട്ടിയ സ്ഥലം കാണിച്ചു തന്നു.
നിങ്ങള്‍ക്കും വേണമെങ്കില്‍ അവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാം
അതിനായി




ഇവിടെ ക്ലിക്ക് ചെയ്യുക

Screen Shots താഴെ

Followers