എന്താ അത്ഭുതം തോന്നുന്നുണ്ടോ ?
അതെ , അതിനായിആദ്യം നോട്ട് പാഡ് തുറക്കുക .
അതിനുശേഷം
Format --> font ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Font വിന്‍ഡോ തുറന്നു വരും.
അതില്‍ Font നു താഴെ webdings സെലക്ട് ചെയ്യുക.
Size നു താഴെ 72 സെലക്ട് ചെയ്യുക.
OK ക്ലിക്ക് ചെയ്യുക.
ഇനി കീ ബോര്‍ഡിലെ ഓരോ കീയും അമര്‍ത്തി നോക്കൂ .
എല്ലാ കീകളും ഉപയോഗിക്കൂ.
ക്യാപ്‌സ് ലോക്ക് ആയും ഉപയോഗിക്കൂ.
സംഗതി കാണുന്നില്ലേ .
ഇനി ഇതുപോലെ Font നു താഴെ wingdings സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
ഇനി ഇതുപോലെ Font നു താഴെ wingdings 2 സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
ഇനി ഇതുപോലെ Font നു താഴെ wingdings 3 സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
എന്താ രസകരമല്ലേ .
ഇനി ഇതുപോലെ വേഡ് തുറന്ന് , നോട്ട് പാഡില്‍ ചെയ്ത് മാതിരി ചെയ്തു നോക്കു
എന്താണ് കാണുന്നത്
.
പല കീ കളും പരീക്ഷിച്ചു നോക്കൂ
Showing posts with label 52. Notepad ല്‍ ചിത്രം വരക്കാം. Show all posts
Showing posts with label 52. Notepad ല്‍ ചിത്രം വരക്കാം. Show all posts
Sunday, 28 November 2010
52. Notepad ല്‍ ചിത്രം വരക്കാം
Labels:
52. Notepad ല്‍ ചിത്രം വരക്കാം
Subscribe to:
Posts (Atom)




