Monday 27 September 2010

12. നിങ്ങള്‍ക്ക് javascript ഉപയോഗിച്ച് automatic ആയി Load ചെയ്യുന്ന pop up window നിങ്ങളുടെ ബ്ലോഗില്‍ നിര്‍മ്മിക്കാം.

അതിനായി താഴെ കൊടുത്തിരിക്കുന്ന javascript പേജിന്റെ head സെക്ഷനില്‍ പേസ്റ്റ് ചെയ്യുക



<script language="javascript">
window.open('http://physicsdownloads.blogspot.com/','','width=500,height=400')
</script>



ഇവിടെ http://physicsdownloads.blogspot.com എന്ന വിലാസത്തിനു പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിലാസം  നല്‍കാം.



width , height എന്നിവ നിങ്ങള്‍ക്ക് വേണമെങ്കില്‍ മാറ്റം വരുത്താം .



ഇനി ഇത് ക്ലാസ് ചെയ്യുവാന്‍ എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍
താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുക.

( നല്ലത് ഇത് ഒഴിവാക്കുകയാണെന്ന് ചില അഭിപ്രായമുണ്ട് ; കാരണം pop up window യില്‍ തന്നെ ക്ലോസ് ബട്ടണ്‍ ഉണ്ടല്ലോ )





<a href="javascript: self.close()">Close Window</a>




വാല്‍ക്കഷണം:

pop up ബ്ലോക്ക് ചെയ്താല്‍ സംഗതി നടക്കില്ല ട്ടോ

No comments:

Followers