അതിനുശേഷം Bookmarks ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും Get Bookmarks Addons ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ADD - ONS പേജ് തുറന്നു വരും .
അതില്‍ ഇടതുഭാഗത്തായി കാണുന്ന Download Managemnet link ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Download Management വിന്‍ഡോ തുറന്നു വരും
അപ്പോള്‍ Software Installation എന്ന വിന്‍ഡോ വരും .
വീണ്ടും വരുന്ന വിന്‍ഡോയില്‍ Restart Firefox ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന വിന്‍ഡോയിലും Restart ക്ലിക്ക് ചെയ്യുക.
ഇനി ഏതാണോ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ അതിന്റെ url കൊടുത്ത് എന്റര്‍ ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ താഴെയുള്ള ചിത്രത്തില്‍ ചുവപ്പുനിറത്തില്‍ മാര്‍ക്ക് ചെയ്തിടത്ത് കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന മെനുവില്‍ Download ക്ലിക്ക് ചെയ്യുക
.
അപ്പോള്‍ വീഡിയോ ഫയല്‍ സേവ് ചെയ്യേണ്ട സ്ഥലം ചോദിക്കും
ആവശ്യമായ സ്ഥലം സെലക്ട് ചെയ്ത് സേവ് ചെയ്യുക
ഇനി സേവ് ചെയ്തിടത്തുനിന്ന് വീഡിയോ ഫയല്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
വാല്‍ക്കഷണം :
ആശയസഹായം ; ജോബ്‌സണ്‍ മാഷ് , ഐ.ടി @ സ്കൂള്‍ , തൃശൂര്‍ .
.
No comments:
Post a Comment