കമ്പ്യൂട്ടറില്‍ നാം പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന
ഒന്നാണിത്.ഇത്തരം
കണക്ഷന്റെ യുക്തി താഴെ കൊടുത്തിരിക്കുന്ന
ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം
A male threaded pipe (left), andfemale threaded elbow |
Female nut threaded onto a malebolt |
A female VGA CONNECTOR which serves as a jack. |
A male DE-9 SERIAL PORT connector which serves as ajack. |
വാല്‍ക്കഷണം
1. നിങ്ങളുടെ കമ്പ്യൂട്ടറിലെയും ലാപ്പ്‌ടോപ്പിലേയും
ഏതൊക്കെ കണക്ഷന്‍സ് ആണ്
Male and Female connections എന്നു കണ്ടെത്തുക
2.പെന്‍ ഡ്രൈവ് ഏത് വിഭാഗത്തില്പെടും ?
3.യു എസ് ബി പോര്‍ട്ട് ഏത് വിഭാഗത്തില്‍പെടും?
4.ഒരു യു എസ് ബി കണക്ടറിന്റെ ഓരോ അറ്റവും ഏത് വിഭാഗത്തില്‍പ്പെടും?
No comments:
Post a Comment