ചില ഘട്ടത്തില്‍ control panel ല്‍ പ്രിന്റര്‍ ഐക്കണ്‍ അപ്രത്യക്ഷമാകാം .
അപ്പോള്‍ നാം എന്തു ചെയ്യും ?
നാം പ്രിന്റര്‍ മുന്‍പേ ഇന്‍സ്റ്റാള്‍ ചെയ്തതുമാണ് .
കമ്പ്യൂട്ടറാണെങ്കിലോ ..........
printer spooler service is not working എന്ന ഡയലോഗ് പുറത്തുവിടുന്നുമുണ്ട് ?
നാം എന്തുചെയ്യും ?
വീണ്ടും പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുനോക്കിയിട്ടും ശരിയാവുന്നില്ല .
അത്തരം സന്ദര്‍ഭത്തില്‍ താഴെ പറയും പ്രകാരം ചെയ്യുക.
Click Start ---> Run -- > Type --> Command
Type --> net stop spooler ---> then press Enter
Type ---> del %systemroot%\System32\spool\printers\* /Q ---> then press Enter.
Type --> net start spooler --> then press Enter
ഇപ്പോള്‍
control panel ല്‍ പ്രിന്റര്‍ ഐക്കണ്‍ വന്നീട്ടുണ്ടാകും .
ഇനി പ്രിന്റ് ചെയ്തു തുടങ്ങാം .
No comments:
Post a Comment