അതിനായി ആദ്യത്തെ സെല്ലില്‍ ആവശ്യമായ Text അഥവാ Number ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് പ്രസ്തുത Text അഥവാ Number വരേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന് Ctrl , D എന്നീ ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ എല്ലാ സെല്ലിലും പ്രസ്തുത Text അഥവാ Number വന്നീട്ടുണ്ടായിരിക്കും
1 comment:
I am sure this piece of writing has touched all the internet visitors, its really really nice paragraph on building up new web site.
my site :: great summer vacation
Post a Comment