അതെ അതിനാണ് ഗൂഗില്‍ ക്ലൌഡ് പ്രിന്റ് .
കണ്ടീഷന്‍സ് താഴെ പറയുന്നവ മാത്രം
1. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണ്‍ലൈനില്‍ ആയിരിക്കണം
2.നിങ്ങള്‍ google Cloud Print ല്‍ പ്രവേശിച്ചിരിക്കണം .
ഇനി പ്രിന്റ് തുടങ്ങാം.
നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യാം
നിങ്ങളുടെ പ്രിന്റര്‍ ബ്ലു ടൂത്ത് / വൈഫൈ ഉള്ളതായിരിക്കണം
മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആയിരിക്കണം
ഇനി
മൊബൈലുമായി കണക്ട് ചെയ്യാം. പ്രിന്റ് തുടങ്ങാം.
1 comment:
പുതിയ ഒരുഅറിവുപകറ് ന്നുതന്നതിന്‍ നന്ദി
Post a Comment