Monday, 22 November 2010

46. VB Script ഉപയോഗിച്ച് നിങ്ങള്‍ക്ക് സമയം കണ്ടുപിടിക്കാം

Notepad തുറക്കുക .
അതില്‍ താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക .
msgbox(TimeValue(time))
അതിനുശേഷം time.vbs ആയി സേവ് ചെയ്യുക .
എന്നീട്ട് തുറന്നു നോക്കൂ .
അപ്പോള്‍ വരുന്ന മെസേജ് ബോക്സില്‍ സമയം കാണാം .
ഇതുപോലെ Date വരുത്തുവാന്‍ എന്തുചെയ്യണം
വളരെ ലളിതം !
ടൈമിനു പകരം ഡേറ്റ് ടൈപ്പ് ചെയ്യുക .
അതായത് ....
msgbox(DateValue(date))
ഇനി വെറും ഒരു മെസേജ് ബോക്സ് ഉണ്ടാക്കണമെങ്കില്‍ .........
താഴെ കൊടുക്കുന്ന കോഡ് ടൈപ്പ് ചെയ്യുക
MsgBox "Welcome to Physics Vidyalayam "
ഇനിയും ഇതില്‍ പല പരീക്ഷണങ്ങളും നടത്തിനോക്കൂ .
ആശംസകളോടെ

No comments:

Followers