Saturday, 27 November 2010

51. നിങ്ങള്‍ക്ക് Excel ല്‍ കോളം Width കണ്ടുപിടിക്കാം

അതിനായി ആദ്യം നിങ്ങള്‍ക്ക് കണ്ടുപിടിക്കേണ്ട സെല്‍ സെലക്ട് ചെയ്യുക.
അതില്‍ =CELL("width") എന്ന സമവാക്യം ടൈപ്പ് ചെയ്യുക.
എന്റര്‍ അമര്‍ത്തുക .

അപ്പോള്‍ പ്രസ്തുത സെല്ലില്‍ ആ കോളത്തിന്റെ വീതി വന്നീട്ടുണ്ടാകും .
ഇനി പ്രസ്തുത സെല്ലിന്റെ വീതി കൂട്ടുക .

അതിനുശേഷം പ്രസ്തുത സെല്ലില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്ത് Enter ചെയ്യുക.
അപ്പോള്‍ പ്രസ്തുത സെല്ലില്‍ പുതിയ കോളം വിഡ്‌ത്ത് വന്നീട്ടുണ്ടാകും .

No comments:

Followers