സാധാരണ ഡയറിയെഴുതുമ്പോള്‍ നാം അതില്‍ ഡേറ്റും സമയവുമൊക്കെ സൂചിപ്പിക്കാറുണ്ടല്ലോ .
അതുപോലെ കമ്പ്യൂട്ടറില്‍ ഒരു ഡയറിയായി നോട്ട് പാഡ് ഉപയോഗിക്കാം .
വേണമെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ പേജ് ആകുമ്പോള്‍ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
അതിനായി ആദ്യം നോട്ട് പാഡ് തുറക്കുക.
അതിനു ശേഷം F5 കീ അമര്‍ത്തുക.
അപ്പോള്‍ നോട്ട് പാഡില്‍ സമയവും തിയ്യതിയും വരും .
തുടര്‍ന്ന് അപ്പോള്‍ വേണ്ട കാര്യം ടൈപ്പ് ചെയ്യുക.
ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ സേവ് ചെയ്യുക.
വീണ്ടും ഡയറി എഴുതേണ്ട സമയമാകുമ്പോള്‍ F5 കീ അമര്‍ത്തുക.
അപ്പോള്‍ അപ്പോളത്തെ സമയവും തിയ്യതിയും നോട്ട് പാഡില്‍ വന്നീട്ടുണ്ടാകും .
ഇനി എഴുതി നോക്കിക്കോളൂ
ആശംസകളോടെ
Sunday, 28 November 2010
54. നിങ്ങളുടെ Notepad ഒരു ഡയറിയായി ഉപയോഗിക്കാം .
Subscribe to:
Post Comments (Atom)
No comments:
Post a Comment